Monday, April 6, 2015

ഒരു വടക്കന്‍ സെൽഫി















ചിരി ആര്‍ക്കാ ഇഷ്ടല്യാത്തത്? ന്നാലും ന്‍റിഷ്ടാ, ഫസ്റ്റാഫ് ചിരിപ്പിച്ച് കൊന്നിട്ട് സെക്കന്‍റാഫില് മെസേജ് കൊണ്ട്വരാന്നൊക്കെപ്പറഞ്ഞാ ആര്‍ക്കാ സഹിക്കാമ്പറ്റ്വാ? പിന്നെ മ്മട നിവിനായ കൊണ്ട് അങ്ങട് ക്ഷമിക്ക്യാ. കിടുക്കനായിണ്ട്ട്ടാ. അജൂന്‍റാര്യം നേര്‍ത്തെ തീരുമാനായോണ്ട് പ്പം ഒന്നും പറയണില്ല. നല്ല കോമ്പിനേഷൻ തന്ന്യാണേയ്. ഒന്നും ഒന്നും കൂട്ട്യാ മ്മിണി ബെല്യ ഒന്ന്ന്ന് പറഞ്ഞദാരാ? മ്മടെ ബഷീറല്ലേത്?

സെല്‍ഫി ഒരു കാലത്തിന്‍റെ പ്രതിബിംബമാണ്. ഒരു വടക്കന്‍ സെല്‍ഫി പുതിയ കാലത്തിന്‍റെ സിനിമയും.

4 comments:

Joselet Joseph said...

അപ്പൊ കാണണോ വേണ്ടയോ?

Cv Thankappan said...

ചിരി ആയുസ്സ് കൂട്ടൂന്നാ പറച്ചില്....
ആശംസകള്‍

Cv Thankappan said...

ചിരി ആയുസ്സ് കൂട്ടൂന്നാ പറച്ചില്....
ആശംസകള്‍

ajith said...

ന്നാല്‍ കാണാംട്ടാ