പ്രണയം അത്രമേൽ സൗന്ദര്യവും മിസ്റ്ററിയും ചേർത്തു നിർമ്മിക്കപ്പെട്ട ഒരു ഹൃദയവികാരമാകുന്നു. എത്രമേൽ അതിന്റെ കാഠിന്യം കൂടുന്നോ അത്രമേൽ അതിലടങ്ങിയ നർമ്മവും അസംബന്ധവും കൂടുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ആകെ മൊത്തം ടോട്ടലായി അത് ജീവിതത്തെ പ്രസാദാത്മകമാക്കുന്നു.
ഈ സിനിമ അടുത്തറിയാവുന്ന ചില പ്രണയങ്ങളെയും പ്രണയികളെയും ഓർമ്മയിലേക്കു കൊണ്ടുവന്നു. കുറഞ്ഞപക്ഷം ഒരു രാത്രിയെ അത് അത്ഭുതകരമാംവിധം പ്രതീക്ഷാനിർഭരമാക്കിയിരിക്കുന്നു.
1 comment:
ഈ സിനിമ അടുത്തറിയാവുന്ന ചില
പ്രണയങ്ങളെയും പ്രണയികളെയും ഓർമ്മയിലേക്കു
കൊണ്ടുവന്നു. കുറഞ്ഞപക്ഷം ഒരു രാത്രിയെ അത്
അത്ഭുതകരമാംവിധം പ്രതീക്ഷാനിർഭരമാക്കിയിരിക്കുന്നു.
Post a Comment