tag:blogger.com,1999:blog-8507775976063326774.post7844712604536501790..comments2023-03-31T07:59:55.692-07:00Comments on jigishspace: നന്മ നിറഞ്ഞവന്റെ ധർമ്മസങ്കടങ്ങൾJIGISHhttp://www.blogger.com/profile/04338819729786769573noreply@blogger.comBlogger10125tag:blogger.com,1999:blog-8507775976063326774.post-43336395276046049452011-10-04T02:32:18.705-07:002011-10-04T02:32:18.705-07:00കഥ പറഞ്ഞ ശൈലി ഇഷ്ടായി...നുറുങ്ങുകൾ കൂട്ടിവച്ച് ഒട...കഥ പറഞ്ഞ ശൈലി ഇഷ്ടായി...നുറുങ്ങുകൾ കൂട്ടിവച്ച് ഒട്ടും പ്രതീക്ഷിക്കാത്തൊരു ക്ലൈമാക്സ്..സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-8507775976063326774.post-62185496084204544532011-10-03T08:27:39.836-07:002011-10-03T08:27:39.836-07:00ഫൗസിയ തന്ന ലിങ്ക് ഫോളോ ചെയ്താണ് ഈ നല്ല ബ്ലോഗു കാണു...ഫൗസിയ തന്ന ലിങ്ക് ഫോളോ ചെയ്താണ് ഈ നല്ല ബ്ലോഗു കാണുന്നത്. നല്ലരചന.. നല്ല വയനാനുഭവം... ഭാവുകങ്ങള്‍Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-8507775976063326774.post-66859804388540539172011-10-03T03:24:26.216-07:002011-10-03T03:24:26.216-07:00ഒരിക്കലും നടക്കാത്ത സുന്ദരസ്വപ്നങ്ങൾ കൊണ്ടു തീർത്ത...ഒരിക്കലും നടക്കാത്ത സുന്ദരസ്വപ്നങ്ങൾ കൊണ്ടു തീർത്ത ഒരു തുരുത്താണോ, ജീവിതം.?

നല്ല എഴുത്ത്
ആശംസകള്ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-8507775976063326774.post-11749547767187428122011-10-02T18:39:59.912-07:002011-10-02T18:39:59.912-07:00അബ്ദുൾ മജീദ് എന്നതിനു പകരം, പേര് അനന്തപത്മനാഭൻ എന്‍...അബ്ദുൾ മജീദ് എന്നതിനു പകരം, പേര് അനന്തപത്മനാഭൻ എന്നായിരുന്നെങ്കിൽ, ഒരു വേള, എന്റെ വിധി മറ്റൊന്നാകുമായിരുന്നോ എന്നാണ് ഞാനപ്പോൾ ആലോചിച്ചു കൊണ്ടിരുന്നത്.!
തെറ്റാണു സുഹൃത്തേ ,,,, അബ്ദുല്‍ മജീദ് ആയാലും അനന്ത പദ്മനാഭന് ആയാലും താങ്കള്‍ വിവക്ഷിച്ച നിയമത്തിലെ വിടവുകള്‍ ഉള്ളിടത്തോളം ക്രൂശിക്കപെടുക തന്നെ ചെയ്യും... നല്ല എഴുത്ത് ...ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-8507775976063326774.post-2822842554893831582011-10-02T10:12:15.313-07:002011-10-02T10:12:15.313-07:00നന്നായി എഴുതിയിട്ടുണ്ടല്ലൊ. ആശംസകൾ..നന്നായി എഴുതിയിട്ടുണ്ടല്ലൊ. ആശംസകൾ..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-8507775976063326774.post-14632391363215343452011-10-02T09:40:38.074-07:002011-10-02T09:40:38.074-07:00നന്നായി ജിഗി.
കഥയുടേ അവസാനം തന്നെയാണ് കേമം.
ഏപ്പ...നന്നായി ജിഗി.
കഥയുടേ അവസാനം തന്നെയാണ് കേമം.
ഏപ്പോ വേണമെങ്കിലും അത് സംഭവിക്കവിഉന്നതേ ഓള്ളു.
അല്ല അത് സംഭവിച്ചതണാല്ലോ.ഇഗ്ഗോയ് /iggooyhttps://www.blogger.com/profile/14127167099312039245noreply@blogger.comtag:blogger.com,1999:blog-8507775976063326774.post-53272357949929199712011-10-02T08:19:45.777-07:002011-10-02T08:19:45.777-07:00അതൊരു ആലോചനയാണ് മനൂ..! ചിന്തിക്കാനുള്ള ഒരവസരംവും! ...അതൊരു ആലോചനയാണ് മനൂ..! ചിന്തിക്കാനുള്ള ഒരവസരംവും! പല പ്രവാസിസുഹൃത്തുക്കളുടെയും അനുഭവം ഒന്നെഴുതാൻ ശ്രമിച്ചു. അത്രമാത്രം.JIGISHhttps://www.blogger.com/profile/04338819729786769573noreply@blogger.comtag:blogger.com,1999:blog-8507775976063326774.post-44535839221064190992011-10-02T05:47:36.677-07:002011-10-02T05:47:36.677-07:00ഇതില്‍ മജീദായതാണോ കുറ്റം. എന്തോ എന്തിന്റെയോ അഭാവം ...ഇതില്‍ മജീദായതാണോ കുറ്റം. എന്തോ എന്തിന്റെയോ അഭാവം ജിഗീ.. കഥയുടെ കൈയടക്കം നല്ലത് തന്നെ. അതിനെ ഏകോപിപിച്ച രീതിയും ഇഷ്ടമായി. പക്ഷെ എന്റിംഗ് എനിക്ക് സുഖമായി തോന്നിയില്ല.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-8507775976063326774.post-27005456489306824352011-10-02T00:31:57.890-07:002011-10-02T00:31:57.890-07:00എങ്ങു നിന്ന് എങ്ങ് കൊണ്ടെത്തിച്ചു നീ സ്നേഹിതാ...
ആ...എങ്ങു നിന്ന് എങ്ങ് കൊണ്ടെത്തിച്ചു നീ സ്നേഹിതാ...
ആശംസകള്‍ ട്ടൊ..കൂടെ സഞ്ചരിച്ചു.

ഇപ്പൊ അനന്തപത്മനാഭന്മാരും സങ്കടത്തിലാണത്രെ.. :)വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-8507775976063326774.post-62563635692527393782011-10-02T00:12:22.643-07:002011-10-02T00:12:22.643-07:00നന്നായിരിക്കുന്നു
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്നന്നായിരിക്കുന്നു
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍ പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.com