tag:blogger.com,1999:blog-8507775976063326774.post7277409946741381968..comments2023-03-31T07:59:55.692-07:00Comments on jigishspace: രവിയുടെ തുടര്‍ച്ചകള്‍.!JIGISHhttp://www.blogger.com/profile/04338819729786769573noreply@blogger.comBlogger24125tag:blogger.com,1999:blog-8507775976063326774.post-76633395537891842652017-03-16T06:11:38.764-07:002017-03-16T06:11:38.764-07:00കഥാതരം 👍കഥാതരം 👍Anonymoushttps://www.blogger.com/profile/07612577846482954040noreply@blogger.comtag:blogger.com,1999:blog-8507775976063326774.post-40279769680970341462015-08-29T12:21:57.149-07:002015-08-29T12:21:57.149-07:00യാദൃശ്ചികമായി എത്തിപെ്പട്ടതാണ് . നല്ല എഴുത്ത് . ഏറ...യാദൃശ്ചികമായി എത്തിപെ്പട്ടതാണ് . നല്ല എഴുത്ത് . ഏറെക്കുറെ അതേ അന്തരീക്ഷം തന്നെ അനുഭവേദ്യമാകുന്നുണ്ട് ദേവ് ഗൌരിhttps://www.blogger.com/profile/14991732158215788207noreply@blogger.comtag:blogger.com,1999:blog-8507775976063326774.post-87713996432628947082015-08-29T12:21:54.657-07:002015-08-29T12:21:54.657-07:00This comment has been removed by the author.ദേവ് ഗൌരിhttps://www.blogger.com/profile/14991732158215788207noreply@blogger.comtag:blogger.com,1999:blog-8507775976063326774.post-85649291089810880192015-08-29T12:21:36.348-07:002015-08-29T12:21:36.348-07:00This comment has been removed by the author.ദേവ് ഗൌരിhttps://www.blogger.com/profile/14991732158215788207noreply@blogger.comtag:blogger.com,1999:blog-8507775976063326774.post-32705617231601569442011-07-25T01:55:14.621-07:002011-07-25T01:55:14.621-07:00good one liked it...good one liked it...Anonymoushttps://www.blogger.com/profile/11198935944463577240noreply@blogger.comtag:blogger.com,1999:blog-8507775976063326774.post-49027669660994947862011-06-06T04:58:31.078-07:002011-06-06T04:58:31.078-07:00നിളയുടെ നിരീക്ഷണം ശരിയാ..അതനുസരിച്ച് ചെറുതായി എഡിറ...നിളയുടെ നിരീക്ഷണം ശരിയാ..അതനുസരിച്ച് ചെറുതായി എഡിറ്റ് ചെയ്തിട്ടുണ്ട്..!നന്ദി...JIGISHhttps://www.blogger.com/profile/04338819729786769573noreply@blogger.comtag:blogger.com,1999:blog-8507775976063326774.post-45868155527819604762011-05-28T11:07:23.461-07:002011-05-28T11:07:23.461-07:00പുതിയൊരു വായനയിലേക്കു തുറക്കുന്നു...നല്ല ശ്രമം...പുതിയൊരു വായനയിലേക്കു തുറക്കുന്നു...നല്ല ശ്രമം...നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-8507775976063326774.post-7938671556040637752011-05-27T13:24:25.704-07:002011-05-27T13:24:25.704-07:00nannayittundu..!nannayittundu..!Marykkuttyhttps://www.blogger.com/profile/08883674851097698600noreply@blogger.comtag:blogger.com,1999:blog-8507775976063326774.post-63368823536547878422011-02-17T03:32:13.876-08:002011-02-17T03:32:13.876-08:00Kuppuvachon was Blind?????Kuppuvachon was Blind?????Nilahttps://www.blogger.com/profile/11533565382813358559noreply@blogger.comtag:blogger.com,1999:blog-8507775976063326774.post-52366528610267328762011-01-21T07:01:49.944-08:002011-01-21T07:01:49.944-08:00@Manoraj
രവിയുടെ തുടർച്ചകൾ നേരെ മരണക്കാഴ്ചകളിലേക്...@Manoraj
രവിയുടെ തുടർച്ചകൾ നേരെ മരണക്കാഴ്ചകളിലേക്ക് പോകണമായിരുന്നോ എന്നൊരു സംശയം ..
താങ്കള്‍ക്കു തോന്നിയത് പോലെ എനിക്കും തോന്നിയിരുന്നു
പക്ഷെ ഒന്നോടെ വായിച്ചു നോക്ക് ...രവി മരിച്ചിടുണ്ടോ എന്നു ....

ജിഗിഷ് ഏട്ടാ ...മനോഹരം ...
പിന്നെ രവിയുടെ തുടര്‍ച്ചയെ ഈ മഴകാലത്ത് ഫേസ് ബുക്കിന്റെ
കിളി വാതിലൂടെ വിവരിച്ചു മനസിലാകി തന്നതിന് നന്ദിസതീഷ് കുമാര്‍. എസ്https://www.blogger.com/profile/11115961450549758619noreply@blogger.comtag:blogger.com,1999:blog-8507775976063326774.post-70420056516171036742010-11-23T00:11:10.243-08:002010-11-23T00:11:10.243-08:00ഋതു വഴി ആണ് വന്നത്...വളരെ
നന്നായി പറഞ്ഞിരിക്കുന...ഋതു വഴി ആണ് വന്നത്...വളരെ
നന്നായി പറഞ്ഞിരിക്കുന്നു...ആശംസകള്‍..
ബ്ലോഗിന്റെ പരിമിതികള്‍ വിട്ടു എഴുത്തിന്റെ
വലിയ ലോകത്തേക്ക് വരാന്‍ അവസരം
ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-8507775976063326774.post-64556970133204468402010-08-11T00:44:44.764-07:002010-08-11T00:44:44.764-07:00My dear Jigish,
Iam late to visit this page,
You d...My dear Jigish,
Iam late to visit this page,
You describe yourself as "nothing"
in the profile details, that shows your humility, your greatness.To realise that Iam nothing requires a lot of wisdom.Great.And your stories, they simply take you to a really learned environ, where mundane creatures like us fear to tread. well conceived and written, congrats once agains jigish
ajayAjayhttps://www.blogger.com/profile/02446217741219462143noreply@blogger.comtag:blogger.com,1999:blog-8507775976063326774.post-49984291165252927882010-04-27T08:18:50.632-07:002010-04-27T08:18:50.632-07:00പ്രശംസനീയം തന്നെ ഈ ശ്രമം കഥന്തരം കൂടി ചേർന്നപ്പൊ മ...പ്രശംസനീയം തന്നെ ഈ ശ്രമം കഥന്തരം കൂടി ചേർന്നപ്പൊ മുഴുവനായി അഭിനന്ദനങ്ങൾvinushttps://www.blogger.com/profile/00431031026562379983noreply@blogger.comtag:blogger.com,1999:blog-8507775976063326774.post-39454117882301007072010-02-26T01:27:50.489-08:002010-02-26T01:27:50.489-08:00നല്ല ശ്രമംനല്ല ശ്രമംസന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-8507775976063326774.post-88451886169989288642010-02-18T03:36:32.561-08:002010-02-18T03:36:32.561-08:00സുഹൃത്തുകളേ,
വാക്ക് കൂട്ടായ്മയിൽ “രവിയുടെ തുടർച്ച...സുഹൃത്തുകളേ,

വാക്ക് കൂട്ടായ്മയിൽ “രവിയുടെ തുടർച്ചകൾ” എന്ന വിഷയവും അതിനു ശേഷം ജിഗ്ഗി എഴുതിയ പോസ്റ്റും കണ്ടപ്പോൾ ഖസാക്കിലൂടെ വീണ്ടും ഒന്ന് സഞ്ചരിച്ചു.. അപ്പോൾ തോന്നിയ എന്റെ വികല്പമായ ചിന്ത.. എന്തുകൊണ്ടോ മയ്യഴിയിലൂടെയും ഒന്ന് പോകണമെന്ന്.. രണ്ടും വായിച്ച് കഴിഞ്ഞപ്പോൾ അതിലും വലിയ മണ്ടൻ ആശയം മനസ്സിലുദിച്ചു. അതിന്റെ പരിണാമമാണീ കഥ.. ഇതിനെ ഞാൻ കഥ എന്ന് വിളിക്കുമ്പോൾ ഒരു പക്ഷെ, ഖസാക്കിന്റെയും മയ്യയിഴുടെയും ഇതിഹാസകഥാകാരന്മാർ എനിക്ക് മാപ്പ് തരില്ല.. എങ്കിലും വിഡ്ഡികളുടെ വെളിപാടുകൾ വിവരമുള്ളവർ ക്ഷമിക്കുമല്ലോ. അതുപോലെ എന്റെയീ തെറ്റും നിങ്ങൾ ക്ഷമിക്കുമെന്ന വിശ്വാസത്തോടെ.. വായനക്കായി ഇത് സമർപ്പിക്കട്ടെ...
ഖസാക്ക് തുടങ്ങിയ അതേ സ്ഥലത്ത് നിന്നും തന്നെ ഞാൻ ഇത് തുടങ്ങട്ടെ.. വഴിയമ്പലം തേടീ... വായിക്കുക...Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-8507775976063326774.post-71041732820469865892010-02-08T02:19:14.002-08:002010-02-08T02:19:14.002-08:00ashamsakal............ashamsakal............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8507775976063326774.post-87544330564913017782010-02-07T02:27:32.927-08:002010-02-07T02:27:32.927-08:00തെമ്മൂ, മനോരാജ്, ജിഷ്ണൂ, ടോംസ്,
രഞ്ചൂ, അജിത്, സുനി...തെമ്മൂ, മനോരാജ്, ജിഷ്ണൂ, ടോംസ്,
രഞ്ചൂ, അജിത്, സുനില്‍....

വാക്കുകള്‍ തോല്ക്കുന്നു.! ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഹൃദയപൂര്‍വമായ നന്ദി.!JIGISHhttps://www.blogger.com/profile/04338819729786769573noreply@blogger.comtag:blogger.com,1999:blog-8507775976063326774.post-20838418513944888732010-02-05T22:13:18.728-08:002010-02-05T22:13:18.728-08:00ഗംഭീരം...!ഗംഭീരം...!SUNIL V S സുനിൽ വി എസ്https://www.blogger.com/profile/04364866293130453219noreply@blogger.comtag:blogger.com,1999:blog-8507775976063326774.post-66226886299416867532010-02-05T10:23:32.739-08:002010-02-05T10:23:32.739-08:00ഹോ...വിശ്വസിക്കാന്‍ കഴിയുന്നില്ല ജിഗീഷ്.... അത്ര പ...ഹോ...വിശ്വസിക്കാന്‍ കഴിയുന്നില്ല ജിഗീഷ്.... അത്ര പെര്ഫെക്ഷന് അവകാശപ്പെടാവുന്ന ഒരു എഴുത്ത്.... ഇതൊക്കെ സൂക്ഷിച്ച് വച്ചിട്ടാണോ താന്‍ ഞങ്ങാളുടെ ഇടയില്‍ വെറും സധാരണക്കാരനെ പോലെ ജീവിച്ചത്.... അപാരമായ ഒരു എഴുത്ത്.... മറ്റെല്ലാം ഉപേക്ഷിച്ച് എഴുത്തില്‍ മാത്രം ശ്രദ്ധിക്കൂ.... നാളത്തെ അറിയപ്പെടുന്ന ഒരു എഴുത്തുകാരന് ആകാന്‍ തനിക്കു കഴിയുമെന്ന് ഈ ഒരൊറ്റ എഴുത്തിലൂടെ താന്‍ തളിയിച്ചിരിക്കുന്നു.... വളരെ ഇഷ്ടപ്പെട്ടു... വാക്കുകളില്ല!നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-8507775976063326774.post-64040230427822888242010-02-05T09:31:42.152-08:002010-02-05T09:31:42.152-08:00ഖസാക്കിന്റെ ഇതിഹാസകാരൻ നിർത്തിയിടത്തു നിന്ന് തുടങ്...ഖസാക്കിന്റെ ഇതിഹാസകാരൻ നിർത്തിയിടത്തു നിന്ന് തുടങ്ങുക ദുഷ്കരം. എങ്കിലും ഇവിടെ ഈ ശ്രമം ശ്ലാഘനീയം. ഈ യാത്ര തുടരട്ടെ.Renjishcshttps://www.blogger.com/profile/04977224995853014102noreply@blogger.comtag:blogger.com,1999:blog-8507775976063326774.post-37231788129544762092010-02-05T06:28:23.201-08:002010-02-05T06:28:23.201-08:00ജഗദീഷേട്ടാ,
നല്ല ഭാഷ.
ഖസാക്കിലാണ് ഞാനൊക്കെ വായന്...ജഗദീഷേട്ടാ,
നല്ല ഭാഷ.
ഖസാക്കിലാണ് ഞാനൊക്കെ വായന് തുടങ്ങിയത് തന്നെ..Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-8507775976063326774.post-61013843868287586802010-02-05T01:45:32.928-08:002010-02-05T01:45:32.928-08:00കൊള്ളാമല്ലോ ജിഗീഷ് ചേട്ടാ! ഇങ്ങള് ഒരു പുലി തന്നെ!...കൊള്ളാമല്ലോ ജിഗീഷ് ചേട്ടാ! ഇങ്ങള് ഒരു പുലി തന്നെ! ഓള് ദി ബെസ്റ്റ്! കീപ് ഇറ്റ് അപ്പ്!!! പൊക്കി പിടിച്ചു സൂക്ഷിക്ക്!!!Anusree Pilla Photographyhttps://www.blogger.com/profile/15185511135487059905noreply@blogger.comtag:blogger.com,1999:blog-8507775976063326774.post-4815502459632198192010-02-04T23:29:24.949-08:002010-02-04T23:29:24.949-08:00കാലാന്തരങ്ങളിലൂടെ, ദേശാന്തരങ്ങളിലൂടെ ഇത്ര സഞ്ചരിച്...കാലാന്തരങ്ങളിലൂടെ, ദേശാന്തരങ്ങളിലൂടെ ഇത്ര സഞ്ചരിച്ചാലും മലയാളിക്ക് മറക്കാനാവാത്ത കുറെ കഥാപാത്രങ്ങളെ സമ്മാനിച്ച നോവൽ.. നോവൽ സാഹിത്യത്തെ ഒരു പക്ഷെ, ഖസാക്കിനു മുൻപും ഖസാക്കിനു ശേഷവുമെന്ന് വിശേഷിപ്പിക്കാമെന്ന് തോന്നുന്നു അല്ലേ ജിഗ്ഗി. രവിയുടെ തുടർച്ചകൾ നേരെ മരണക്കാഴ്ചകളിലേക്ക് പോകണമായിരുന്നോ എന്നൊരു സംശയം.. രവി ജീവിക്കട്ടെ.. ഖസാക്കിനു മരണമില്ലാത്തതുപോലെ... താങ്ങളുടെ ഭാഷ മനോഹരമാട്ടോ... പിന്നെ, ഖസാക്കിന്റെ ഇതിഹാസം ഒരു വട്ടം കൂറ്റി വായിക്കുവാൻ ജിഗ്ഗീ താങ്കൾ എന്നെ നിർബന്ധിക്കുന്നു.. നന്ദി,...Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-8507775976063326774.post-80449383340196074672010-02-04T22:48:58.698-08:002010-02-04T22:48:58.698-08:00മലയാളാ സാഹിത്യത്തിലെ ഒരു നാഴികക്കല്ലായി എന്നും നില...മലയാളാ സാഹിത്യത്തിലെ ഒരു നാഴികക്കല്ലായി എന്നും നിലനില്‍ക്കുന്ന ഖസാക്കിന്റെ ഇടവഴിയിലൂടൊരു എത്തിനോട്ടം....
രവിയെ മറ്റൊരു അവസ്ഥയില്‍
മറ്റൊരു കാലത്ത് പ്രതിഷ്ടിക്കാനുള്ള
ഈ ശ്രമം അഭിനന്ദനീയം
നല്ല ഒഴുക്കുള്ള ഭാഷ...
മനോഹരമായ വിവരണം....
ഇനിയും വരട്ടെ ഇത്തരം കിടുകിടുക്കന്‍ പോസ്റ്റുകള്‍
ആശംസകള്‍...Anonymousnoreply@blogger.com